മലാസ്‌ – ജരീർ യൂണിറ്റ്‌ അംഗം സ: ബിജുമോന്റെ മാതാവ്‌ അമ്മിണി ഗോപാലകൃഷ്ണൻ (75) നിര്യാതയായി

കേളി കലാ സാംസ്കാരിക വേദി മലാസ്‌ ഏരിയ, ജരീർ യൂണിറ്റ്‌ അംഗം സ: ബിജുമോന്റെ മാതാവ്‌ വലിയവീട്ടിൽ അമ്മിണി ഗോപാലകൃഷ്ണൻ (75) നാട്ടിൽ നിര്യാതയായി. കോട്ടയം ചങ്ങനാശ്ശേരി മാലക്കുന്നം സ്വദേശിനിയാണ് . പ്രിയ മാതാവിന്റെ നിര്യാണത്തിൽ റിയാദ്‌ കേളിയുടെ ആദരാഞ്ജലി

പ്രിയ മാതാവിന്റെ നിര്യാണത്തിൽ റിയാദ്‌ കേളിയുടെ ആദരാഞ്ജലി

Spread the word. Share this post!

About the Author

റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .