ലോക്ക്ഡൗണിൽ ഒറ്റപ്പെടുന്നുവോ? നിങ്ങൾ ഒറ്റക്കല്ല.. സഹായത്തിന്‌ കേളി ഒപ്പമുണ്ട്‌..

റിയാദ് : ലോക്ക്ഡൗണിനെ തുടർന്ന്‌, ജോലിയും ശമ്പളവും ഇല്ലാതെ ദിവസങ്ങളായി ലേബർ ക്യാമ്പുകളിലും വീടുകളിലും കഴിയുന്നവരും, പുറത്തുപോയി ആവശ്യമുള്ള മരുന്നോ ഭക്ഷണസാധനങ്ങളോ വാങ്ങാൻ നിർവ്വാഹമില്ലാതെ പ്രയാസമനഭവിക്കുന്നവരുമായവർക്ക്‌ കേളി കലാസംസ്കാരിക വേദി, റിയാദ്‌ ആശ്വാസമേകുന്നു.

അടിയന്തിര സഹായം (അത്യാവശ്യ മരുന്നുകളും ഭക്ഷണസാധനങ്ങളും) ആവശ്യമുള്ള തൊഴിലാളി സുഹൃത്തുക്കൾ അതാതു പ്രദേശത്തെ കേളി പ്രവർത്തകരുമായി താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്‌.

1. AL KHARJ
BALU VENGERI - 050 723 2664
RAJAN PALLITHADAM - 050 891 9867


2. NEW SANAYA
MANOHARAN - 053 306 4909
BABYKUTTY - 050 706 4491


3. AZIZIA
RAFEEK CHALIYAM - 059 504 9193


4. ATHEEKKA
MURALI - 055 389 1514


5. SANAYA 40
SURESH CHANDRAN -050 324 5189
GAFOOR -053 596 6803


6. SULAY
BALAKRISHNAN- 050 164 2500
ARSHID KOOVA - 054 618 4061


7. MALAZ
UMMAR V. P. -050 359 1110
SUNIL KUMAR - 053 635 58938. BATHA
ANIL ARACKAL- 057 134 6145
PRABHAKARAN - 055 035 4012


9. RODHA
KUMAR -050 106 5372
SUNIL SUKUMARAN - 050 230 1589


10. NASEEM
JOSHI - 057 627 4486


11. BADIYA
ALI K.V. - 053 303 9836
MADHU BALUSSERY - 053 062 3948


12. UM MAL HAMAM
CHANDRACHUDAN- 050 978 0515
PRADEEP RAJ - 054 456 8276


13. MUSAMIYA
SHAMEER - 050 426 2841


14. DAWADMI
RASHEED - 050 212 2254
PRAKASHAN - 053 577 1710


Spread the word. Share this post!

About the Author

റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .

Leave Comment

Your email address will not be published. Required fields are marked *