കേളി- കേന്ദ്ര സാംസ്കാരിക വിഭാഗം സംഘടിപ്പിക്കുന്ന വരയും വരിയും

കേളി കലാസാംസ്കാരിക വേദി കേന്ദ്ര സാംസ്കാരിക വിഭാഗം സംഘടിപ്പിക്കുന്ന വരയും വരിയും. കേളി കലാസാംസ്‌കാരിക വേദി അംഗങ്ങളുടെ സര്‍ഗാത്മക രചനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേളി കേന്ദ്ര സാംസ്കാരിക വിഭാഗം സംഘടിപ്പിക്കുന്ന കഥ - കവിത - കാര്‍ട്ടൂണ്‍ രചനാ മത്സരം.

രചനകള്‍ അയക്കേണ്ട അവസാന തീയതി: 25 ജൂലൈ 2021

  • കാര്‍ട്ടൂണ്‍ : പേനയോ പെന്‍സിലോ ഉപയോഗിച്ച് ഒരു പേജില്‍ ഒതുങ്ങി നില്‍ക്കുന്നതാകണം.
  • കവിത: ഒരു പേജില്‍ കവിയാത്ത രചനകള്‍ ടൈപ്പ് ചെയ്തോ, എഴുതി തയ്യാറാക്കിയോ അയക്കാവുന്നതാണ്
  • കഥ: നാല് പേജില്‍ കവിയാത്ത രചനകള്‍ ടൈപ്പ് ചെയ്തോ, എഴുതി തയ്യാറാക്കിയോ അയക്കാവുന്നതാണ്

Spread the word. Share this post!

About the Author

Leave Comment

Your email address will not be published. Required fields are marked *