സ: ജ്യോതി പ്രകാശ് കുടുംബ സഹായ ഫണ്ട് കൈമാറുന്നു
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: സ: ഷാജഹാൻ പാടം – Mob: 8590 960 840
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: സ: ഷാജഹാൻ പാടം – Mob: 8590 960 840
ഫോട്ടോ : നാസർ പൊന്നാനിയോടൊപ്പം നിധിൻ റിയാദ് എയർപോർട്ടിൽ
കേളി മുൻ പ്രസിഡന്റ് ഷമീർ കുന്നുമ്മൽ കുടുംബ സഹായ വിതരണ ചടങ്ങിൽ സംസാരിക്കുന്നു
റിയാദ് : ചെയ്ത ജോലിക്ക് ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് സ്വകാര്യ കമ്പനിക്കെതിരെ കേസിന് പോകേണ്ടി വന്ന പന്തളം സ്വദേശിയെ കേളി കലാ സാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലിൽ നാട്ടിലെത്തിച്ചു. പതിമൂന്ന് മാസം മുൻപ് റിയാദിലെ അൽ മുഹ്‌നീം എന്ന സ്ഥലത്തുള്ള ഒരു ഹോളോ ബ്രിക്സ് കമ്പനിയിൽ ജോലിക്കെത്തിയതായിരുന്നു പന്തളം സ്വദേശിയായ സന്ദീപ്. മാസങ്ങളോളം ജോലി ചെയ്‌തെങ്കിലും ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് കമ്പനിക്കെതിരെ ലേബർ കോടതിയിൽ പരാതി നൽകി. എന്നാൽ പരാതി നൽകിയതിലുള്ള പ്രതികാര നടപടിയായി കമ്പനി…
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിമാനസർവ്വീസുകളെല്ലാം റദ്ദാക്കിയത് കാരണം നിരവധി പേർ ഗൾഫിൽ ദുരിതമനുഭവിക്കുകയാണ്. അങ്ങനെ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിരന്തര അഭ്യർത്ഥന ചെവിക്കൊള്ളാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും സ്വന്തം ജനതയുടെ മൃതദേഹത്തോട് പോലും കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും കേളിയുടെ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.