സൈബര്‍ വിംഗ്

നവമാധ്യമങ്ങളിലെ ഇടപെടലുകൾക്ക്‌ ഒരു കേന്ദ്രീകൃതവും ഗൗരവപൂർണ്ണവുമായ രൂപം നൽകുന്നതിനും നവമാധ്യമങ്ങളില്‍ ക്രിയാത്മകമായും മാന്യമായും എങ്ങനെ ഇടപെടാം എന്ന് സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനുമായി രൂപീകരിച്ച കേളിയുടെ പ്രത്യേക സൈബർ വിഭാഗമാണ് കേളി സൈബർ വിംഗ്‌....

സ: ബിജു തായമ്പത്ത്

ചെയര്‍മാന്‍

സ: സിജിന്‍ കൂവള്ളൂര്‍

കണ്‍വീനര്‍

കേളി സൈബർ വിംഗ്‌ ഒരാമുഖം

എന്താണ് കേളി സൈബര്‍ വിംഗ് .. എന്തിനാണ് കേളി സൈബര്‍ വിംഗ് ... എന്നറിയാന്‍ ഈ വീഡിയോ കാണുക.

കേളി സൈബര്‍ വിംഗ് - Contact Details