ജനപങ്കാളിത്തത്തിലും, സംഘാടനത്തിലും മികച്ച അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയങ്ങളിൽ നടക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റും, റിയാദ് ബത്തയിലെ ജനസഞ്ചയങ്ങളെ സാക്ഷി നിർത്തി നടത്തുന്ന വോളിബോൾ ടൂർണ്ണമെന്റും സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് കമ്മിറ്റി....സ: സരസൻ വിശ്വംഭരന് ചെയര്‍മാന്‍ സ: ഷറഫുദ്ദീന് കണ്‍വീനര്‍