സഫാമക്ക കപ്പ് – റെഡ് സ്റ്റാർ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് – 2020 മാർച്ച് 6,13 തീയ്യതികളിൽ
സഫാമക്ക കപ്പ് – റെഡ് സ്റ്റാർ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് – 2020 മാർച്ച് 6,13 തീയ്യതികളിൽ റിയാദ് : റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ, റിഫക്ക് കീഴിലെ ഫുട്ബോൾ ടീമായ റെഡ് സ്റ്റാർ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രഥമ ദ്വിദിന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തുന്നു. ന്യൂ സനയ്യയിലെ അൽ ഇസ്കാൻ സ്റ്റേഡിയത്തിൽ മാർച്ച് 6,13 തീയ്യതികളിലായി സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ റിയാദിലെ പ്രമുഖരായ പതിനാറു ക്ലബുകൾ മാറ്റുരയ്ക്കുന്നു. ടൂർണമെന്റിന്റെ നടത്തിപ്പിനായി റിയാസ് പള്ളത്ത് (ചെയർമാൻ), രാജേഷ്…