കേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാരം മലപ്പുറം ജില്ല വിതരണം ഒക്ടോബർ 18 ന്

🎓 പ്രതീക്ഷ 2026 – കേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാരം | മലപ്പുറം ജില്ല കേളി കലാസാംസ്കാരിക വേദി, റിയാദ് സംഘടിപ്പിക്കുന്ന പ്രതീക്ഷ 2026 – Keli Educational Inspiration Award 2026 മലപ്പുറം ജില്ലാതല പരിപാടി 2026 ഒക്ടോബർ 18 ഞായറാഴ്ച രാവിലെ 10 മണിക്ക് ഇ.എം.എസ് മന്ദിരത്തിൽ വെച്ച് നടക്കുന്നു. 🌟 ഉദ്ഘാടനം: സ. വി.പി. അനിൽ സിപിഐ(എം) മലപ്പുറം ജില്ലാ സെക്രട്ടറി. സാന്നിധ്യം: – സ. ബി. മുഹമ്മദ്റസാഖ് — സിപിഐ(എം) മലപ്പുറം…

പ്രതീക്ഷ തിരുവന്തപുരം ജില്ലാ വിതരണം ഒക്ടോബർ 13 ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിക്ക്

പ്രതീക്ഷ (കേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാരം ) 2025–26 അധ്യയന വർഷത്തിൽ വിദ്യാർത്ഥികളെ ആദരിക്കുന്ന പുരസ്കാരത്തിന്റെ തിരുവന്തപുരം ജില്ലാ വിതരണം 2026 ഒക്ടോബർ 13 ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് തിരുവനന്തപുരത്തെ പ്രസ് ക്ലബ് ഹാളിൽ നടക്കും. ചടങ്ങിൽ സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ. വി. ജോയി പുരസ്കാര വിതരണം നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക – – — – – – — – – – — സ: കെ.ആർ. ഉണ്ണി…

കേളി ന്യൂ സനയ്യ ഏരിയ ഗ്യാസ് ബക്കാല യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം സഞ്ജയന് യാത്രയയപ്പ് നൽകി

റിയാദ് : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ ഗ്യാസ് ബക്കാല യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം സഞ്ജയന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കണ്ണൂർ മക്രേരി സ്വദേശിയായ സഞ്ജയൻ കഴിഞ്ഞ എട്ടു വർഷമായി പാണ്ട സൂപ്പർ മാർക്കറ്റിന്റെ ലോജിസ്റ്റിക് വിഭാഗത്തിൽ വർക്ക്ഷോപ്പ് കോർഡിനേറ്റർ ആയി ജോലി ചെയ്തു വരികയായിരുന്നു. യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് വൈസ് പ്രസിഡന്റ്‌ വിജയ രാഘവൻ അധ്യക്ഷത വഹിച്ചു, യൂണിറ്റ് സെക്രട്ടറി…

സുലൈ ഏരിയ സുർത്താ തവാരി യൂണിറ്റ് അംഗം ബി അനിരുദ്ധന് കേളി യാത്രയയപ്പ് നൽകി

റിയാദ് : ഇരുപത്തിയൊന്ന് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന കേളി സുലൈ ഏരിയയിലെ സുർത്താ തവാരി യൂണിറ്റ് അംഗം ബി അനിരുദ്ധന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കേളിയുടെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന അനിരുദ്ധൻ, കഴിഞ്ഞ 21 വർഷമായി സുലൈയിലെ ഡി.എൻ.സി. കമ്പനിയിൽ വെൽഡർ ആയി ജോലി ചെയ്തുവരികയായിരുന്നു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി പാവുംമ്പ സ്വദേശി ആണ്. യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് ട്രഷറർ റിജേഷ് അധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി ഹാഷിം…

സ: സാംസാബു, സ: ജഹഫർ എന്നിവർക്ക് കേളി യാത്രയയപ്പ് നല്‍കി

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ന്യൂ സനയ ഏരിയ ലാസറുദ്ദി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ സ: സാംസാബു, സ: ജഹഫർ എന്നിവർക്ക് കേളി യാത്രയയപ്പ് നല്‍കി. യൂണിറ്റ് പ്രസിഡന്റ് സഖാവ് രാജേഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി സ: നിസാർ മണ്ണഞ്ചേരി, ജോ: സെക്രട്ടറി സ:ഷൈജു ചാലോട് എന്നിവർ മെമന്റോ നൽകി ആദരിച്ചു. ന്യൂ സനയ ബ്രാഞ്ച് സെക്രട്ടറി സ: മനോഹരൻ, ഏരിയ സെക്രട്ടറി സ:ബേബി കുട്ടി, രക്ഷാധികാരി അംഗം സ:…

കേളി മലാസ് ഏരിയാ ഹാര യൂണിറ്റ് അംഗം സ: അബ്ദുൾ കരീമിന് കേളി യാത്രയയപ്പ് നൽകി

അബ്ദുൾ കരീമിനുള്ള ഉപഹാരം യൂണിറ്റ് സെക്രട്ടറി അഷ്‌റഫ് പൊന്നാനി കൈമാറുന്നു. റിയാദ് : 38 വർഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ഹാര യൂണിറ്റ് അംഗം അബ്ദുൾ കരീമിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. തന്റെ പ്രവാസ ജീവിതത്തിൽ അബ്ദുൾ കരീം സൗദിയിലെ വിവിധ ഭാഗങ്ങളിൽ, വിവിധ മേഖലകളിൽ വ്യത്യസ്തമായ തൊഴിലുകളിൽ ഏർപ്പെട്ടിട്ടുണ്ട്. കേളിയുടെ മലാസ് ഏരിയ നിർവ്വാഹക സമിതി അംഗമെന്ന നിലയിൽ പ്രവർത്തിച്ചിരുന്ന അബ്ദുൾ കരീം മലപ്പുറം മോങ്ങം…

റിയാദ് കേളി അൽ ഖർജ് ഏരിയാ ഹദ്ദാദ് യൂണിറ്റ് ട്രഷററും മുൻ ഏരിയാ ജോയിന്റ് സെക്രട്ടറിയുമായിരുന്ന സി.രാജന് കേളി യാത്രയയപ്പ് നൽകി

കേളി അൽ ഖർജ് യൂണിറ്റിന്റെ ഉപഹാരം പ്രവർത്തകർ രാജന് കൈമാറുന്നു റിയാദ് : കേളി കലാസാംസ്‌കാരിക വേദി അൽ ഖർജ് ഏരിയാ ഹദ്ദാദ് യൂണിറ്റ് ട്രഷററും മുൻ ഏരിയാ ജോയിന്റ് സെക്രട്ടറിയുമായിരുന്ന സി.രാജന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. അൽഖർജ് സനയ്യയിൽ 29 വർഷമായി മെക്കാനിക്കായി ജോലി ചെയ്യുന്ന ഇദ്ദേഹം മലപ്പുറം പൊൻമള സ്വദേശിയാണ് യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് അച്ചുതൻ കുട്ടി അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഹരിദാസ് സ്വാഗതവും ഏരിയ…

വി.കെ.ഗോപിക്ക് റിയാദ് കേളി യാത്രയയപ്പ് നൽകി

യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി സജീവില്‍ നിന്നും ഗോപി ഏറ്റുവാങ്ങുന്നു റിയാദ് : 28 വർഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന റിയാദ് കേളി കലാസാംസ്കാരിക വേദി നസീം ഏരിയ ഷാര ഹംസ യൂണിറ്റ് നിർവ്വാഹക സമിതി അംഗം വി.കെ.ഗോപിക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. നസീമിലെ കാർ വർക്ക്ഷോപ്പിൽ മെക്കാനിക്ക് ആയി ജോലി ചെയ്തിരുന്ന ഗോപി ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയാണ്. യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡൻറ് ഹാരീസ് അധ്യക്ഷത…

കേളി സനയ്യ അർബൈൻ ഏരിയ ഈസ്റ്റ് യൂണിറ്റ് അംഗം സജ്ജാദിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി

സജ്ജാദിനുള്ള ഉപഹാരം യുണിറ്റ് സെക്രട്ടറി നൗഷാദ് കൈമാറുന്നു റിയാദ് : കേളി കലാസാംസ്കാരിക വേദി സനയ്യ അർബൈൻ ഏരിയ ഈസ്റ്റ് യൂണിറ്റ് അംഗം സജ്ജാദിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി നൗഷാദ് സ്വാഗതം പറഞ്ഞു. ഷമീം ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങിൽ ഏരിയ രക്ഷാധികാരിയും കേന്ദ്രകമ്മറ്റി അംഗവുമായ സുരേഷ് ചന്ദ്രൻ, ഏരിയ സെക്രട്ടറി അബ്ദുൾ ഗഫൂർ, പ്രസിഡന്റ് സുകേഷ്…

സുലൈ ഏരിയ വെസ്റ്റ്‌ യുണിറ്റ് പ്രസിഡന്റ്‌ മുസ്തഫക്ക് കേളി യാത്രയയപ്പ് നൽകി

മുസ്തഫയ്‌ക്കുള്ള ഉപഹാരം യുണിറ്റ് അംഗങ്ങൾ കൈമാറുന്നു റിയാദ് : കേളി കലാസാംസ്‌കാരിക വേദി സുലൈ ഏരിയ വെസ്റ്റ്‌ യുണിറ്റ് പ്രസിഡന്റ്‌ മുസ്തഫക്ക് യുണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 32 വർഷത്തോളമായി സുലൈ മസ്ത്താർ കമ്പിനിയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരുന്ന മുസ്തഫ കോഴിക്കോട് നല്ലളം സ്വദേശിയാണ്. യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് വൈസ് പ്രസിഡണ്ട് തമ്പി അധ്യക്ഷത വഹിച്ചു. യൂണിറ്റ് ട്രഷർ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഏരിയ സെക്രട്ടറി അർഷീദ്, മാറത് യൂണിറ്റ്…