പ്രവാസികളെ പിഴിയുന്ന നോർക്ക കെയർ! യു.ഡി.എഫ് സർക്കാരിന്റെ പകൽക്കൊള്ള.
പ്രവാസികളോടുള്ള ഈ ക്രൂരത അവസാനിപ്പിക്കുക. നോര്‍ക്ക കെയര്‍ പ്രീമിയങ്ങള്‍ പഴയ നിരക്കില്‍ ആക്കുക. പ്രവാസികൾക്ക് തണലായ നോർക്ക കെയർ നിലയ്ക്കരുത് റിയാദ് കേളി സ്വകാര്യ കമ്പനികൾ 10 ലക്ഷം പരിരക്ഷയ്ക്ക് ₹22,000 രൂപയില്‍ താഴെ ഈടാക്കുമ്പോഴാണ് പകുതി കവറേജിന് നോർക്കയുടെ ഈ തീവെട്ടി കൊള്ള!പ്രവാസികളെ പിഴിയുന്ന നോർക്ക കെയർ! യു.ഡി.എഫ് സർക്കാരിന്റെ പകൽക്കൊള്ള. പ്രവാസികളുടെ വിയർപ്പിന് വിലയിടാൻ നോർക്കയെ കച്ചവടസ്ഥാപനമാക്കി മാറ്റി യു.ഡി.എഫ് സർക്കാർ. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രവാസികളോട് കാട്ടുന്നത് കൊടും വഞ്ചനയാണ്. ഇന്ന്…










