സ: ജ്യോതി പ്രകാശ് കുടുംബ സഹായ ഫണ്ട് കൈമാറുന്നു


കേളി ഉമ്മുൽഹമാം ഏരിയ വൈസ് പ്രസിഡന്റ് ആയിരുന്ന ആയിരുന്ന സ: ജ്യോതി പ്രകാശിന്റെ കുടുംബ സഹായ ഫണ്ട് ഏഴാംകുളത്തുള്ള ജനനി പാലിയേറ്റീവ് സെന്ററിൽ വെച്ച് 27/06/2021ന് ഞായറാഴ്ച രാവിലെ 10 മണിക്ക് സി.പി.ഐ (എം) പത്തനംതിട്ട ജില്ലാസെക്രട്ടറി സ: കെ.പി. ഉദയഭാനു കൈമാറുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: സ: ഷാജഹാൻ പാടം - Mob: 8590 960 840

Spread the word. Share this post!

About the Author