കേളി കലാസാംസ്കാരിക വേദി കേന്ദ്ര സാംസ്കാരിക വിഭാഗം സംഘടിപ്പിക്കുന്ന വരയും വരിയും. കേളി കലാസാംസ്കാരിക വേദി അംഗങ്ങളുടെ സര്‍ഗാത്മക രചനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി
കേളി കേന്ദ്ര സാംസ്കാരിക വിഭാഗം സംഘടിപ്പിക്കുന്ന കഥ - കവിത - കാര്‍ട്ടൂണ്‍ രചനാ മത്സരം.
രചനകള്‍ അയക്കേണ്ട അവസാന തീയതി: 25 ജൂലൈ 2021
- കാര്‍ട്ടൂണ്‍ : പേനയോ പെന്‍സിലോ ഉപയോഗിച്ച് ഒരു പേജില്‍ ഒതുങ്ങി നില്‍ക്കുന്നതാകണം.
- കവിത: ഒരു പേജില്‍ കവിയാത്ത രചനകള്‍ ടൈപ്പ് ചെയ്തോ, എഴുതി തയ്യാറാക്കിയോ അയക്കാവുന്നതാണ്
- കഥ: നാല് പേജില്‍ കവിയാത്ത രചനകള്‍ ടൈപ്പ് ചെയ്തോ, എഴുതി തയ്യാറാക്കിയോ അയക്കാവുന്നതാണ്