സൈബര്‍ കോര്‍ണര്‍

കേളി സൈബര്‍ വിംഗിന്റെ വാട്സാപ്പ് /മൊബൈല്‍ നമ്പറുകള്‍ ഇന്ന് മുതല്‍ മാറുന്നു.

കേളി സൈബര്‍ വിംഗിന്റെ വാട്സാപ്പ് /മൊബൈല്‍ നമ്പറുകള്‍ ഇന്ന് മുതല്‍ മാറുന്നു. പുതിയ നമ്പര്‍ : +966 53 509 2123 കേളി സൈബര്‍ വിംഗുമായി ചാറ്റ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക

സ്ത്രീകളുടെയും പൊതുജനങ്ങളുടെയും സുരക്ഷക്കായി നാല് ആപ്പുകളുമായി കേരള പോലീസ്

സുരക്ഷക്ക് “സിറ്റിസണ്‍ സേഫ്റ്റി” സ്ത്രീകളുടെയും പൊതുജനങ്ങളുടെയും സുരക്ഷക്കായി കേരള പോലീസ് വികസിപ്പിച്ചെടുത്ത മൊബൈല്‍ അപ്ലിക്കേഷന്‍ ആണ് “സിറ്റിസണ്‍ സേഫ്റ്റി”. പൊതു ജനങ്ങള്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്ڔഉപകാരപ്രദമായ ഈ അപ്ലിക്കേഷനില്‍ڔയുസറിന്‍റെ വിവരങ്ങള്‍ നല്‍കിയ ശേഷം എമര്‍ജന്‍സി കോണ്ടാക്റ്റ്സ് ചേര്‍ക്കാവുന്നതാണ്. അടിയന്തിര സാഹചര്യങ്ങളില്‍ ആപ്ലിക്കേഷനിലെ പാനിക് ബട്ടണ്‍ അമര്‍ത്തുന്നതോട് കൂടി അലേര്‍ട്ട് പോലീസ് കണ്ട്രോള്‍ റൂമില്‍ ലൊക്കേഷന്‍ സഹിതം എത്തുകയും പോലീസ് സഹായം ഉടനെ തന്നെ ലഭ്യമാക്കാനും സാധിക്കും . സുരക്ഷിതമല്ലാത്ത യാത്രകളെ ആപ്ലിക്കേഷനിലെ Track My Trip എന്ന സംവിധാനം…