ജീവകാരുണ്യം

ജീവകാരുണ്യ രംഗത്ത്‌ കേളി കഴിഞ്ഞ 17 വർഷമായി നടത്തി വരുന്നത്‌ നൈരന്തര്യമായ പ്രവർത്തനങ്ങളാണ്‌, ജീവകാരുണ്യ പ്രവത്തനങ്ങൾക്കായി ജീവകാരുണ്യ സബ്കമ്മിറ്റി തന്നെ ദൈനം ദിനം പ്രവര്‍ത്തിച്ചു വരുന്നു. കേളിയുടെ ഇടപെടൽ കൊണ്ടു മാത്രം ജീവിതത്തിലേക്ക്‌ തിരികെ നടന്നവർ നിരവധിയാണ്‌.

സ: മധുസൂദനന്‍ പട്ടാമ്പി

ചെയര്‍മാന്‍

Mobile Number: ++966 50 262 3622
Connect on : Whatsapp

സ: നസീർ മുള്ളൂർക്കര

കണ്‍വീനര്‍

Mobile Number: ++966 55 659 5271
Connect on : Whatsapp