പ്രതീക്ഷ തിരുവന്തപുരം ജില്ലാ വിതരണം ഒക്ടോബർ 13 ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിക്ക്

പ്രതീക്ഷ (കേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാരം )

2025–26 അധ്യയന വർഷത്തിൽ വിദ്യാർത്ഥികളെ ആദരിക്കുന്ന പുരസ്കാരത്തിന്റെ തിരുവന്തപുരം ജില്ലാ വിതരണം 2026 ഒക്ടോബർ 13 ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് തിരുവനന്തപുരത്തെ പ്രസ് ക്ലബ് ഹാളിൽ നടക്കും. ചടങ്ങിൽ സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ. വി. ജോയി പുരസ്കാര വിതരണം നിർവഹിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
- - --- - - - -- - - - --
സ: കെ.ആർ. ഉണ്ണി കൃഷ്ണൻ
96458 10604

സ: സതീഷ് കുമാർ
81380 19860

സ: അനിൽ കേശവപുരം
75609 73069

Spread the word. Share this post!

About the Author

റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .

Leave Comment

Your email address will not be published. Required fields are marked *