
സൗദി അറേബ്യയിലെ റിയാദിൽ നിന്ന് ലോകമെമ്പാടുമുള്ള മുഴുവന്‍ മലയാളികള്‍ക്കും കേളി കലാസാംസ്കാരികവേദിയുടെ ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ!
ഐക്യത്തിന്റെയും മതനിരപേക്ഷതയുടെയും മാനവികതയുടെയും സന്ദേശം ഉയർത്തിപ്പിടിച്ച് കേരളം മുന്നേറട്ടെ.
നവകേരളത്തിന്റെ സ്വപ്നങ്ങൾക്കായി ഒരുമയോടെ കൈകോർക്കാം. സ്നേഹവും സമത്വവും സാഹോദര്യവും നിറഞ്ഞൊരു കേരളത്തിനായി നമുക്ക് ഒന്നിച്ചുനിൽക്കാം.
സൗദി അറേബ്യയിലെ റിയാദിൽ നിന്ന് ലോകമെമ്പാടുമുള്ള മുഴുവന്‍ മലയാളികള്‍ക്കും കേളി കലാസാംസ്കാരികവേദിയുടെ ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ!
