കേളിയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നവംബർ 27ന് ... ❤️

കേളിയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നവംബർ 27ന് ... ❤️
കേളി കലാസാംസ്കാരിക വേദി ബത്ഹ ഏരിയ കമ്മിറ്റിയും അൽ അബീർ മെഡിക്കൽ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
നവംബർ 27 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ബത്ഹ അൽ അബീർ മെഡിക്കൽ സെന്ററിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്.
ജനറൽ ഫിസിഷ്യൻ, ഗൈനക്കോളജി, പീഡിയാട്രിക്സ് വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും യൂറിക് ആസിഡ്, ക്രിയാട്ടിന്, ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള വിവിധ പരിശോധനകളും സൗജന്യമായി ലഭിക്കും ...
ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക ... ❤️
കൂടുതൽ വിവരങ്ങൾക്ക്:
ഷഫീഖ് - 050 646 0136 | ഫക്രുദീന്‍ - 050 646 0136
