കേളി കലണ്ടർ 2018 പ്രകാശനം ചെയ്തു
കേളി കലണ്ടർ 2018 പ്രകാശനം ചെയ്തു 11:42 AM, Wednesday Dec 13, 2017 വെബ് ഡെസ്ക്, കേളി സൈബര്‍ വിംഗ് റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ 2018 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു. അൽ അബീർ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് പുറത്തിറക്കിയ കലണ്ടറിൽ ഇന്ത്യൻ എംബസ്സി, കേരള സംസ്ഥാന മന്ത്രിമാർ, വകുപ്പുകൾ, നോർക്ക എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ, ആശുപത്രികൾ, അംബുലൻസ്, പോലീസ്, സിവിൽ ഡിഫൻസ്, വെള്ളം വൈദ്യുതി എന്നീ പ്രാദേശിക സേവന സഹായ വിശദാംശങ്ങൾ,…

