കേളി ഒലയ ഏരിയ – കേളി കുടുംബവേദി ആർപ്പോ… ഓണാഘോഷം ഒക്ടോബർ 16, വെള്ളിയാഴ്ച
ആയുർ ഫോർ ആയുർവേദ മുഖ്യ പ്രയോജകരായും, Enchanteur & Yardley സഹ പ്രയോജകരായും കേളി ഒലയ ഏരിയയും – കേളി കുടുംബവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആർപ്പോ… ഓണാഘോഷം 2026 16 ഒക്ടോബർ 2026 , വെള്ളി ഗ്രാൻഡ് ഹാൾ, ഷോല മാൾ കായിക മത്സരങ്ങൾ, ഓണക്കളികൾ കലാപരിപാടികൾ, പിന്നെ മാവേലിയും, പൂക്കളവും, തിരവാതിരയുമൊക്കെയായി ഇതാ ഇങ്ങെത്തി കഴിഞ്ഞു










