✦ ❖ ✦ ❖ ✦
കേളി ഒലയ ഏരിയയും · കേളി കുടുംബവേദിയും
ആർപ്പോ...
ഓണാഘോഷം 2026
2026
16
ഒക്ടോബർ
വെള്ളി
വെള്ളി
ഷോല മാൾ
കേളി ഒലയ ഏരിയയും, കേളി കുടുംബവേദിയും
സംയുക്തമായി സംഘടിപ്പിക്കുന്ന...
കായിക മത്സരങ്ങൾ, ഓണക്കളികൾ
കലാപരിപാടികൾ, പിന്നെ മാവേലിയും,
പൂക്കളവും, തിരുവാതിരയുമൊക്കെയായി... ഇതാ ഇങ്ങെത്തി കഴിഞ്ഞു!
കലാപരിപാടികൾ, പിന്നെ മാവേലിയും,
പൂക്കളവും, തിരുവാതിരയുമൊക്കെയായി... ഇതാ ഇങ്ങെത്തി കഴിഞ്ഞു!
🏆 കായിക മത്സരങ്ങൾ
🌼 പൂക്കളം
💃 തിരുവാതിര
🎭 കലാപരിപാടികൾ
👑 മാവേലി
കേളി കലാസാംസ്കാരിക വേദി, റിയാദ്
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

