
🏏
സഫാ മക്ക കപ്പ് – കുദു കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് 2026 | സീസൺ 2
🏏
ആവേശം വാനോളം ഉയർത്തി സഫാ മക്ക കപ്പ് – കുദു കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് 2026 | സീസൺ 2
യുടെ ലീഗ് പോരാട്ടങ്ങൾ മൂന്നാം വാരത്തിലേക്ക് കടക്കുകയാണ്. റിയാദിലെ ക്രിക്കറ്റ് ഗ്രൗണ്ടുകളിൽ
തീപാറുന്ന പോരാട്ടങ്ങളുമായി ടീമുകൾ കളത്തിലിറങ്ങുമ്പോൾ, ഓരോ മത്സരവും കിരീടത്തിലേക്കുള്ള
യാത്രയിൽ നിർണായകമാകുകയാണ്.
മികച്ച പ്രകടനങ്ങളും ആവേശകരമായ നിമിഷങ്ങളും നിറഞ്ഞ ഈ ക്രിക്കറ്റ് മാമാങ്കത്തിന്
റിയാദിലെ ക്രിക്കറ്റ് പ്രേമികളുടെ പിന്തുണയും സാന്നിധ്യവും കൂടുതൽ ആവേശം പകരും.
സഫാ മക്ക കപ്പ് – കുദു കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് 2026 | സീസൺ 2
ന്റെ ആവേശകരമായ ലീഗ് മത്സരങ്ങൾക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
#SafaMakkahCup
#KeliCricket2026
#Season2
#CricketRiyadh
#Keli
#RiyadhCricket
#KeliCyberWing
#CricketTournament
#SaudiArabia
