പ്രതീക്ഷ - കേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാരം
2026, കോഴിക്കോട് ജില്ലയിലെ വിതരണം

2026 ഒക്ടോബർ 03 വൈകുന്നേരം 4 മണിക്ക്
ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ

ഉദ്ഘാടനം
കോർപ്പറേഷൻ മേയർ
സ: ഒ. സദാശിവൻ

കൂടുതൽ വിവരങ്ങൾക്ക്
സ: മധു ബാലുശ്ശേരി - 70250 71221
സ: ചെക്കുട്ടി - 96451 03029
എന്നിവരെ ബന്ധപ്പെടുക.

Spread the word. Share this post!

About the Author

റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .