സഖാവ് യൂസഫ് കേളി കുടുംബ സഹായ ഫണ്ട് കൈമാറ്റ ചടങ്ങ്
കേളി കലാസാംസ്കാരിക വേദി (റിയാദ്) നൽകുന്ന സഖാവ് യൂസഫ് കേളി കുടുംബ സഹായ ഫണ്ട് കൈമാറ്റ ചടങ്ങ് കോട്ടോപ്പാടം ഹൈസ്കൂൾ ഹാളിൽ വെച്ച് നടക്കുകയാണ്. ബഹുമാനപ്പെട്ട അഡ്വ. പ്രേംകുമാർ എം.എൽ.എ ഫണ്ട് കൈമാറുന്ന ഈ വേദിയിൽ സി.പി.ഐ (എം) മണ്ണാർക്കാട് ഏരിയാ സെക്രട്ടറി സ: എൻ. കെ. നാരായണൻകുട്ടി, കോട്ടോപ്പാടം ലോക്കൽ സെക്രട്ടറി സ: എം. മനോജ് എന്നിവരും സന്നിഹിതരായിരിക്കും. 2026 സെപ്റ്റംബർ 21 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഈ പരിപാടിയിലേക്ക് നാട്ടിലുള്ള മുഴുവൻ…










