കേളി നസീം ഏരിയ ഷാറാ ഹംസ യൂണിറ്റ് അംഗം സഖാവ് ഫസലുദ്ദീൻ മരണപ്പെട്ടു.
കേളി നസീം ഏരിയയിലെ ഷാറാ ഹംസ യൂണിറ്റ് അംഗം സഖാവ് ഫസലുദ്ദീൻ പൊള്ളലേറ്റ് നാഷണൽ ഗാർഡ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം പരിയാപുരം തട്ടാരക്കാട് സ്വദേശിയായിരുന്നു. പ്രിയ സഖാവിന് റിയാദ് കേളിയുടെ ആദരാഞ്ജലി.










