കേളി കലാസാംസ്കാരിക വേദി (റിയാദ്) നൽകുന്ന സഖാവ് യൂസഫ് കേളി കുടുംബ സഹായ ഫണ്ട് കൈമാറ്റ ചടങ്ങ് കോട്ടോപ്പാടം ഹൈസ്കൂൾ ഹാളിൽ വെച്ച് നടക്കുകയാണ്. ബഹുമാനപ്പെട്ട അഡ്വ. പ്രേംകുമാർ എം.എൽ.എ ഫണ്ട് കൈമാറുന്ന ഈ വേദിയിൽ സി.പി.ഐ (എം) മണ്ണാർക്കാട് ഏരിയാ സെക്രട്ടറി സ: എൻ. കെ. നാരായണൻകുട്ടി, കോട്ടോപ്പാടം ലോക്കൽ സെക്രട്ടറി സ: എം. മനോജ് എന്നിവരും സന്നിഹിതരായിരിക്കും.
2026 സെപ്റ്റംബർ 21 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഈ പരിപാടിയിലേക്ക് നാട്ടിലുള്ള മുഴുവൻ സഖാക്കളും പ്രിയ സുഹൃത്തുക്കളും എത്തിച്ചേർന്ന് വിജയിപ്പിക്കണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് സഖാവ് ഹാരിസ് മണ്ണാർക്കാടുമായി (+917510157760) ബന്ധപ്പെടാവുന്നതാണ്.