ആരാണ് പൊതുബോധം നിർമ്മിക്കുന്നത്?
എങ്ങനെയാണ് അത് നിർമ്മിക്കപ്പെടുന്നത്?
മാധ്യമങ്ങളും സോഷ്യൽ മീഡിയയും രാഷ്ട്രീയ - സാമൂഹിക ഇടപെടലുകളും എങ്ങനെയാണ് നമ്മുടെ ചിന്തകളെയും കാഴ്ചപ്പാടുകളെയും സ്വാധീനിക്കുന്നത്?.
ആവർത്തിക്കപ്പെടുന്ന വിവരങ്ങൾ എങ്ങനെയാണ് മിഥ്യകളെ യാഥാർഥ്യമായി അവതരിപ്പിക്കുന്നത്?.
അങ്ങനെ രൂപപ്പെടുന്ന കാഴ്ചപ്പാടുകൾ എങ്ങനെയാണ് സമൂഹത്തിന്റെ പൊതുബോധമായി മാറുന്നത്?
ഈ ചോദ്യങ്ങളുമായി സമകാലിക `- കേരളത്തെ മുൻനിർത്തി കേളി സാംസ്കാരിക വിഭാഗം റിയാദിലെ പ്രമുഖ മാധ്യമപ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് തുറന്ന സംവാദം സംഘടിപ്പിക്കുന്നു.
പൊതുബോധ നിർമ്മിതിയുടെ പുകമറ
(മിഥ്യയും - യാഥാർഥ്യവും)
2026 സെപ്തംബർ 23, ബുധനാഴ്ച വൈകുന്നേരം 4 മണിക്ക്