
🎓പ്രതീക്ഷ 2026 – കേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാരം | എറണാകുളം ജില്ല
കേളി കലാസാംസ്കാരിക വേദി, റിയാദ് പ്രതീക്ഷ 2026 – Keli Educational Inspiration Award 2026 എറണാകുളം ജില്ലാതല പരിപാടി 2026 ഒക്ടോബർ 24 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ലെനിൻ സെന്ററിൽ വെച്ച് നടക്കുന്നു.
🌟 ഉദ്ഘാടനം: സ. എസ്. സതീഷ്, സിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടറി.
ഈ പുരസ്‌കാരദാന ചടങ്ങിലേക്ക് ഏവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.
📞 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
- സ. ഷമീൽ ഇടപ്പള്ളി – 99468 37630
- സ. മഹേഷ് കോടിയത്ത് – 94006 65995
