മണ്ണിന്റെ മണവും… നാടിന്റെ ഈണവും… മലയാളത്തിന്റെ തനിമയും ആഘോഷമാക്കുന്ന നാടൻ പാട്ടുത്സവം ഒരുങ്ങുന്നു!.

കേളിയുടെ സിൽവർ ജൂബിലി വർഷത്തിൻ്റെ ഭാഗമായി കേളി സെന്‍ട്രല്‍ കമ്മിറ്റിയും ബത്ഹ ഏരിയ കമ്മിറ്റിയും സംഘടിപ്പിക്കുന്ന

പ്രശസ്ത ഗായകന്‍ അതുല്‍ നറുകരയുടെ നാടന്‍ പാട്ടുത്സവം

23 ഒക്ടോബർ 2026 | വെള്ളിയാഴ്ച രാത്രി 8 മണിക്ക് മലാസ് ഷോല മാളില്‍

നാടൻ പാട്ടിന്റെ താളത്തിൽ ഒരു മനോഹരമായ സംഗീത രാവിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു! ❤️

#NadanPattutsavam2026 #NadanPattu #Keli #KeliRiyadh #KeliSilverJubilee

Spread the word. Share this post!

About the Author

റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .