
2003ന് ശേഷം ആദ്യമായി അറേബ്യൻ ഗൾഫ് കപ്പ് കിരീടം സ്വന്തമാക്കിയ സൗദി അറേബ്യയ്ക്ക് റിയാദ് കേളിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
മികച്ച പോരാട്ടവും ആവേശകരമായ പ്രകടനവുമായി കിരീടം സ്വന്തമാക്കിയ ടീമിനും ആരാധകർക്കും ആശംസകൾ.
Riyadh Keli extends its heartfelt congratulations to Saudi Arabia on winning the Arabian Gulf Cup title for the first time since 2003!
A remarkable achievement and a proud moment for the team and its passionate fans.
#GulfCup #saudiarabia
