
96-ാമത് സൗദി ദേശീയ ദിനാശംസകൾ
96-ാമത് സൗദി ദേശീയ ദിനാഘോഷങ്ങളുടെ നിറവിലാണ് രാജ്യം. പാരമ്പര്യത്തിന്റെ കരുത്തും ഭാവിയിലേക്കുള്ള പ്രയാണവും ഒത്തുചേരുന്ന ഈ അഭിമാന നിമിഷത്തിൽ സൗദി ഭരണകൂടത്തിനും പ്രിയപ്പെട്ട ജനങ്ങൾക്കും കേളി കലാസാംസ്കാരിക വേദിയുടെ ഹൃദയം നിറഞ്ഞ ദേശീയ ദിനാശംസകൾ.
വികസനത്തിന്റെയും ഒരുമയുടെയും പാതയിൽ സൗദി അറേബ്യ കൈവരിക്കുന്ന നേട്ടങ്ങൾ ലോകത്തിന് തന്നെ മാതൃകയാണ്. പ്രവാസികളായ നമ്മളെ നെഞ്ചിലേറ്റിയ ഈ നാടിന്റെ പുരോഗതിയിലും സന്തോഷത്തിലും പങ്കുചേർന്നുകൊണ്ട്,
Warmest greetings to the leadership and people of the Kingdom of Saudi Arabia on the momentous occasion of the 96th Saudi National Day.
As this great nation moves forward, seamlessly blending its rich heritage with visionary progress, Keli Kalasamskarika Vedi, Riyadh, joins in the celebration of unity, prosperity, and remarkable achievements.
Wishing the Kingdom continued peace, growth, and greater success in the years ahead.

1 comment