
കേളി സിൽവർ ജൂബിലിയോടനുബന്ധിച്ച് കുദുവിന്റെ സഹകരണത്തോടെ അരങ്ങേറുന്ന സഫാ മക്ക കപ്പ് 'കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് 2026 സീസൺ - 2' ആവേശകരമായ നാലാം വാരത്തിലേക്ക് കടക്കുന്നു. 2026 ഒക്ടോബർ 2 വെള്ളിയാഴ്ച റിയാദിലെ കെ.സി.എ, ടെക്നോമേക്ക് ഗ്രൗണ്ടുകളിലായി നടക്കുന്ന ലീഗ് മത്സരങ്ങളിൽ കായികപ്രേമികൾക്ക് ആവേശപ്പൂരം സമ്മാനിക്കാൻ പ്രമുഖ ടീമുകൾ നേർക്കുനേർ അണിനിരക്കുകയാണ്. പ്രവാസി സമൂഹത്തിലെ മികച്ച കായിക പ്രതിഭകൾ മാറ്റുരയ്ക്കുന്ന ഈ ക്രിക്കറ്റ് മാമാങ്കത്തിന് സാക്ഷ്യം വഹിക്കാനും നിങ്ങളുടെ പ്രിയ ടീമുകളെ ഹൃദയപൂർവ്വം പ്രോത്സാഹിപ്പിക്കാനും എല്ലാ പ്രവാസി സുഹൃത്തുക്കളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
The Safa Makkah Cup 'Keli Mega Cricket Tournament 2026 Season - 2', organized in association with KUDU as part of the prestigious Keli Silver Jubilee celebrations, moves into Week 4 of its exhilarating league matches on Friday, 02 October 2026. Set across KCA and Technomake grounds in Riyadh, the tournament brings together top expatriate cricket talent for an action-packed day of fierce competition and sporting spirit. We warmly invite all cricket lovers and community members to join us at the venues, support your teams, and celebrate the energy of local cricket!
#KeliCricketTournament #KeliSilverJubilee #RiyadhSports #CricketInSaudi #Week4Clash
