
മണ്ണിന്റെ മണവും… നാടിന്റെ ഈണവും… മലയാളത്തിന്റെ തനിമയും ആഘോഷമാക്കുന്ന നാടൻ പാട്ടുത്സവം ഒരുങ്ങുന്നു!.
കേളിയുടെ സിൽവർ ജൂബിലി വർഷത്തിൻ്റെ ഭാഗമായി കേളി സെന്‍ട്രല്‍ കമ്മിറ്റിയും ബത്ഹ ഏരിയ കമ്മിറ്റിയും സംഘടിപ്പിക്കുന്ന
പ്രശസ്ത ഗായകന് അതുല്‍ നറുകരയുടെ നാടന്‍ പാട്ടുത്സവം
23 ഒക്ടോബർ 2026 | വെള്ളിയാഴ്ച രാത്രി 8 മണിക്ക് മലാസ് ഷോല മാളില്‍
നാടൻ പാട്ടിന്റെ താളത്തിൽ ഒരു മനോഹരമായ സംഗീത രാവിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു! ❤️
#NadanPattutsavam2026 #NadanPattu #Keli #KeliRiyadh #KeliSilverJubilee
