കേളി ഇടപെടൽ ഫലം കണ്ടു; ദുരിതങ്ങൾക്കൊടുവിൽ അഞ്ചംഗ കുടുംബം നാട്ടിലേക്ക് മടങ്ങി
കേളി ഇടപെടൽ ഫലം കണ്ടു; ദുരിതങ്ങൾക്കൊടുവിൽ അഞ്ചംഗ കുടുംബം നാട്ടിലേക്ക് മടങ്ങി 12:50 pM, Wednesday Feb 21, 2018 വെബ് ഡെസ്‌ക്, കേളി സൈബര്‍ വിംഗ് റിയാദ്: രണ്ട് വർഷത്തിലേറെ നീണ്ട കൊടുംദുരിതങ്ങൾക്കൊടുവിൽ അഞ്ചംഗ കുടുംബം നാട്ടിലേക്ക് മടങ്ങി. തൊഴിൽ താമസരേഖകളോ ജോലിയോ കൃത്യമായി ശമ്പളമോ ഇല്ലാതെയും ഭാര്യക്കും മക്കൾക്കും ആവശ്യത്തിനു ഭക്ഷണം പോലും യഥാസമയം ലഭിക്കാതെയും, മക്കളെ സ്കൂളിൽ വിടാനാകാതെയും, പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായിട്ടും അത്യാവശ്യ ചികിത്സപോലും ലഭ്യമാകാതെയും ദുരിതക്കയത്തിലകപ്പെട്ടിരുന്ന തൃശ്ശുർ…








