Tag Archives: norka care

കാവലാകേണ്ട നോര്‍ക്ക കെയറിന് കെയറില്ല; ഉറപ്പില്ലാതെ നോര്‍ക്ക പ്രവാസി ഇന്‍ഷുറന്‍സ്

പ്രവാസികൾക്ക് തണലായ നോർക്ക കെയർ നിലയ്ക്കരുത് — കേളി റിയാദ്: എൽഡിഎഫ് സർക്കാർ പ്രവാസികൾക്കായി നടപ്പാക്കിയ നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കാലാവധി ഒക്ടോബർ 30ന് അവസാനിക്കാനിരിക്കെ, പദ്ധതി പുതുക്കുന്നതിൽ യുഡിഎഫ് സർക്കാർ വ്യക്തമായ നിലപാട് സ്വീകരിക്കാത്തതിൽ കേളി കലാസാംസ്കാരിക വേദി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രവാസികളുടെ ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് ഇൻഷുറൻസ് പരിരക്ഷ തുടരാൻ നടപടി സ്വീകരിക്കണമെന്ന് കേളി ആവശ്യപ്പെട്ടു. ലോക കേരളസഭയിലൂടെ പ്രവാസികളുടെ പ്രശ്നങ്ങൾ ആഴത്തിൽ പഠിച്ചും വിവിധ…