By Web Desk Keli Cyber WingMarch 10, 2021Category: കേളി വാര്‍ത്തകള്‍, സംഘടനാ വാര്‍ത്തകള്‍ കേളി കലാസാംസ്കാരിക വേദി ഇ. എം.എസ്. എ.കെ.ജി അനുസ്മരണം 2021 മാര്‍ച്ച് 19 രാത്രി എട്ട് മണിക്ക് സൂമിൽ സംഘടിപ്പിക്കുന്നു. അനുസ്മരണ യോഗത്തില്‍ CPI (M) സംസ്ഥാന കമ്മിറ്റി അംഗം സ: ഡോ : വി. ശിവദാസന്‍ അനുസ്മരണ പ്രഭാഷണം നടത്തും.