റിയാദ് കേളി – ഇശല്‍ അറേബ്യ ഓണ്‍ലൈന്‍ മാപ്പിളപ്പാട്ട് മത്സരം

റിയാദ് കേളി കലാസാംസ്കാരിക വേദി സാംസ്കാരിക കമ്മിറ്റി ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ റിയാദ് മേഖലാ തലത്തില്‍ സംഘടിപ്പിക്കുന്ന ഓൺലൈൻ മാപ്പിളപ്പാട്ട് മത്സരം .. മെയ് 14 വെള്ളി ഉച്ചയ്ക്ക് 3 മണിക്ക്

 നിബന്ധനകൾ 

  1. മത്സരാർത്ഥികൾ റിയാദ് മേഖലയിൽ ഉള്ളവരായിരിക്കണം.

  2. മത്സരാർത്ഥികൾ മെയ് - 5 നു മുമ്പായി താഴെ കാണുന്ന Google form -ൽ രജിസ്റ്റർ ചെയ്യണം. https://forms.gle/EaRFPYbnhgx5rft97

  3. ജൂനിയർ വിഭാഗത്തിൽ 6 വയസ്സുമുതൽ 10 വയസ്സുവരെയുള്ള കുട്ടികളാണ് രജിസ്റ്റർ ചെയ്യേണ്ടത്.

  4. സീനിയർ വിഭാഗത്തിൽ 11 വയസ്സുമുതൽ 17 വയസ്സുവരെയുള്ള കുട്ടികളാണ് രജിസ്റ്റർ ചെയ്യേണ്ടത്.

  5. മാപ്പിളപ്പാട്ടുകൾ 3 മിനുട്ടിൽ കുറയാനോ 7 മിനുട്ടിൽ കൂടാനോ പാടില്ല.

  6. സിനിമപ്പാട്ടുകൾ മത്സരത്തിൽ പാടുവാൻ പാടില്ല.

  7. മത്സരത്തിൽ കരോക്കെ ഉപയോഗിക്കാവുന്നതാണ്

 

 

Spread the word. Share this post!

About the Author