റിയാദ് കേളി കലാ സാംസ്കാരികവേദിയിൽ കറഞ്ഞത് രണ്ട് വർഷമെങ്കിലും അംഗങ്ങളായിരുന്ന് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസികൾക്ക് കേളി നൽകി വരുന്ന ഒരു വർഷത്തെ പെൻഷൻ തുക (കേളി വിശ്രമ വേതനം), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഭാവന ചെയ്ത് മാതൃക യായിരിക്കുകയാണ് ആലപ്പുഴ ജില്ലയിലെ പുറക്കാട് പുന്തല പ്രശാന്തിൽ സ: പ്രഭാകരൻ.
കേളി കലാ സാംസ്കാരികവേദി ന്യൂസനയ്യ ഏരിയ അറൈഷ് യുണിറ്റ് അംഗമായിരുന്നു സ: പ്രഭാകരൻ.