കേളി മലാസ് ഏരിയാ ഹാര യൂണിറ്റ് അംഗം സ: അബ്ദുൾ കരീമിന് കേളി യാത്രയയപ്പ് നൽകി
അബ്ദുൾ കരീമിനുള്ള ഉപഹാരം യൂണിറ്റ് സെക്രട്ടറി അഷ്റഫ് പൊന്നാനി കൈമാറുന്നു. റിയാദ് : 38 വർഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ഹാര യൂണിറ്റ് അംഗം അബ്ദുൾ കരീമിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. തന്റെ പ്രവാസ ജീവിതത്തിൽ അബ്ദുൾ കരീം സൗദിയിലെ വിവിധ ഭാഗങ്ങളിൽ, വിവിധ മേഖലകളിൽ വ്യത്യസ്തമായ തൊഴിലുകളിൽ ഏർപ്പെട്ടിട്ടുണ്ട്. കേളിയുടെ മലാസ് ഏരിയ നിർവ്വാഹക സമിതി അംഗമെന്ന നിലയിൽ പ്രവർത്തിച്ചിരുന്ന അബ്ദുൾ കരീം മലപ്പുറം മോങ്ങം…