കവി കുരീപ്പുഴയെ ആക്രമിച്ച സംഘപരിവാര്‍ കാടത്തത്തിനെതിരെ പ്രതിഷേധിക്കുക: കേളി റിയാദ്
കവി കുരീപ്പുഴയെ ആക്രമിച്ച സംഘപരിവാര്‍ കാടത്തത്തിനെതിരെ പ്രതിഷേധിക്കുക: കേളി റിയാദ് Wednesday Feb 7, 2018 , വെബ് ഡെസ്ക് – കേളി സൈബര്‍ വിംഗ് റിയാദ് > ജാതി വിവേചനത്തിനെതിരെ പ്രതികരിച്ച കവി കുരീപ്പുഴ ശ്രീകുമാറിനെ കായികമായി ആക്രമിച്ച സംഘപരിവാര്‍ കാടത്തത്തെ ശക്തമായി അപലപിക്കുതായി റിയാദ് കേളി കലാസാംസ്കാരിക വേദിയുടെ സാംസ്കാരിക വിഭാഗം പ്രതിഷേധക്കുറിപ്പില്‍ പറഞ്ഞു. സ്വതന്ത്ര ചിന്തകള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരായി ആവര്‍ത്തിച്ചുള്ള സംഘപരിവാര്‍ അസഹിഷ്ണുതയെ സമൂഹത്തില്‍ ഒറ്റപ്പെടുത്തേണ്ടതുണ്ട്. എതിര് ശബ്ദങ്ങളെ ആക്രമണങ്ങളിലൂടെ അടിച്ചമര്‍ത്താനുള്ള…