ന്യൂസനയ്യ ഏരിയ സെക്രട്ടറിയും, കേന്ദ്ര കമ്മറ്റി അംഗവുമായ സ: ബേബിക്കുട്ടിയുടെ പിതാവ് എം. യോഹന്നാന് (97) മരണപെട്ടു
സ: ബേബിക്കുട്ടിയുടെ പിതാവ് എം. യോഹന്നാന് (97) റിയാദ് : കേളി കലാസാംസ്കാരിക വേദി ന്യൂസനയ്യ ഏരിയ സെക്രട്ടറിയും, കേന്ദ്ര കമ്മറ്റി അംഗവുമായ സ: ബേബിക്കുട്ടിയുടെ പിതാവ് എം. യോഹന്നാന് (97) നാട്ടിൽ മരണപെട്ടു. കൊല്ലം ജില്ല കൊട്ടാരക്കര പുത്തൂർ സ്വദേശിയാണ്. പ്രിയ പിതാവിന്റെ നിര്യാണത്തില്‍ റിയാദ് കേളിയുടെ ആദരാഞ്ജലി