കേളി കുടുംബവേദി Breast Cancer Awareness Session ഒക്ടോബര്‍ 30ന് ഷോലമാളില്‍
കേളി കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന Breast Cancer Awareness Session-ലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം. 💕 സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും, നേരത്തെയുള്ള പരിശോധനയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും, ആരോഗ്യകരമായ ജീവിതത്തിലേക്ക് കൈകോർക്കുന്നതിനുമായി ഈ ബോധവൽക്കരണ സെഷനിൽ പങ്കുചേരാം. 👩⚕️ Session Led By 🔹 Dr. Mona Lisa G. David – General Medicine 🔹 Dr. Jasmine Abdul Khadar – Specialist, Pediatrics 📅 Date: Friday, 30 October 2026 ⏰…










