കുദു–കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ–2 സഫാ മക്കാ കപ്പിന്റെ നാലാം വാരത്തിൽ നാല് മത്സരങ്ങൾ നടന്നു

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കുദു–കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ–2 സഫാ മക്കാ കപ്പിന്റെ നാലാം വാരത്തിൽ നാല് മത്സരങ്ങൾ നടന്നു. കെസിഎ ഗ്രൗണ്ടിൽ രണ്ട് മത്സരങ്ങളും ടെക്നോമാക് ഗ്രൗണ്ടിൽ രണ്ട് മത്സരങ്ങളുമാണ് നടന്നത്. 24 ടീമുകളും ഇതിനകം മത്സരത്തിനിറങ്ങി. ആദ്യ മത്സരത്തിൽ എംസിസി–26 കേരള സ്ട്രൈക്കേഴ്സ് റിയാദിനെ 15 റൺസിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത എംസിസി–26 നാല് വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടി. മറുപടി…

SAFA MAKKAH CUP കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് 2026 – സീസൺ 2 അഞ്ചാം വാരത്തിലേക്ക്

SAFA MAKKAH CUP കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് 2026 – സീസൺ 2 | WEEK 5 ക്രിക്കറ്റ് ആവേശം വീണ്ടും ഉയരുകയാണ്! ഒക്ടോബർ 9 വെള്ളിയാഴ്ച കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റിന്റെ അഞ്ചാം വാരത്തിലെ മത്സരങ്ങൾ നടക്കുന്നു. ഓരോ ആഴ്ചയും ആവേശം കൂടിക്കൊണ്ടിരിക്കുന്ന ടൂർണമെന്റിൽ മികച്ച ടീമുകൾ നേർക്കുനേർ എത്തുമ്പോൾ, ക്രിക്കറ്റ് പ്രേമികൾക്ക് ഇനി മറ്റൊരു സൂപ്പർ വീക്കെൻഡ് കൂടി! കളിക്കളത്തിൽ പോരാട്ടവുമായി കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് 2026 കൂടുതൽ ആവേശത്തോടെ മുന്നോട്ട്!…

സഫാ മക്ക കപ്പ് ‘കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് നാലാം വാരത്തിലേക്ക്

കേളി സിൽവർ ജൂബിലിയോടനുബന്ധിച്ച് കുദുവിന്റെ സഹകരണത്തോടെ അരങ്ങേറുന്ന സഫാ മക്ക കപ്പ് ‘കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് 2026 സീസൺ – 2’ ആവേശകരമായ നാലാം വാരത്തിലേക്ക് കടക്കുന്നു. 2026 ഒക്ടോബർ 2 വെള്ളിയാഴ്ച റിയാദിലെ കെ.സി.എ, ടെക്നോമേക്ക് ഗ്രൗണ്ടുകളിലായി നടക്കുന്ന ലീഗ് മത്സരങ്ങളിൽ കായികപ്രേമികൾക്ക് ആവേശപ്പൂരം സമ്മാനിക്കാൻ പ്രമുഖ ടീമുകൾ നേർക്കുനേർ അണിനിരക്കുകയാണ്. പ്രവാസി സമൂഹത്തിലെ മികച്ച കായിക പ്രതിഭകൾ മാറ്റുരയ്ക്കുന്ന ഈ ക്രിക്കറ്റ് മാമാങ്കത്തിന് സാക്ഷ്യം വഹിക്കാനും നിങ്ങളുടെ പ്രിയ ടീമുകളെ ഹൃദയപൂർവ്വം പ്രോത്സാഹിപ്പിക്കാനും…

കുദു–കേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്: രണ്ടാം വാരത്തിൽ മൂന്ന് ആവേശപ്പോരാട്ടങ്ങൾ

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കുദു–കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ–2 സഫാ മക്കാ കപ്പ് രണ്ടാം വാരത്തിലേക്ക് കടന്നപ്പോൾ മൂന്ന് ആവേശകരമായ മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ചു. കുദു പ്രസന്റ്സ് സഫാ മക്കാ വിന്നർ ട്രോഫിക്കും മാർക് ആൻഡ് സേവ് റണ്ണർ അപ്പ് ട്രോഫിക്കുമായാണ് മൂന്ന് മാസം നീളുന്ന ക്രിക്കറ്റ് പോരാട്ടം. സുലൈ ടെക്നോമാക് ഗ്രൗണ്ടിൽ രണ്ട് മത്സരങ്ങളും എംസിഎ ഗ്രൗണ്ടിൽ ഒരു മത്സരവുമാണ് രണ്ടാം വാരത്തിൽ നടന്നത്. ടെക്നോമാക്…