പി. തങ്കച്ചന്റെ വിയോഗത്തിൽ കേളി അനുശോചനയോഗം സംഘടിപ്പിച്ചു
അനുശോചനയോഗത്തിൽ കേളി സെക്രട്ടറി സ: ഷൗക്കത്ത് നിലമ്പുർ സംസാരിക്കുന്നു.കേളി കലാസാംസ്കാരിക വേദി സനയ്യ അർബയീൻ ഏരിയ ഒവൈദ യുണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന സ: പി തങ്കച്ചന്റെ വിയോഗത്തിൽ കേളി സനയ്യ അർബയീൻ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം ചേർന്നു. റിയാദില്‍ മരണപ്പെട്ട കേളി കലാസാംസ്കാരിക വേദി സനയ്യ അര്‍ബയീന്‍ ഏരിയ ഒവൈദ യുണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന കൊട്ടാരക്കര പുത്തൂര്‍ മൈലോങ്കുളം കരിമ്പിന് പുത്തന്‍വീട്ടില്‍ പി തങ്കച്ചന് (57) തങ്കച്ചന് താമസ സ്ഥലത്തുവച്ച് പെട്ടന്നുണ്ടായ…