ന്യൂസനയ്യ ഏരിയ സെക്രട്ടറിയും, കേന്ദ്ര കമ്മറ്റി അംഗവുമായ സ: ബേബിക്കുട്ടിയുടെ പിതാവ് എം. യോഹന്നാന്‍ (97) മരണപെട്ടു

സ: ബേബിക്കുട്ടിയുടെ പിതാവ് എം. യോഹന്നാന്‍ (97)
റിയാദ് : കേളി കലാസാംസ്കാരിക വേദി ന്യൂസനയ്യ ഏരിയ സെക്രട്ടറിയും, കേന്ദ്ര കമ്മറ്റി അംഗവുമായ സ: ബേബിക്കുട്ടിയുടെ പിതാവ് എം. യോഹന്നാന്‍ (97) നാട്ടിൽ മരണപെട്ടു. കൊല്ലം ജില്ല കൊട്ടാരക്കര പുത്തൂർ സ്വദേശിയാണ്.

പ്രിയ പിതാവിന്റെ നിര്യാണത്തില്‍ റിയാദ് കേളിയുടെ ആദരാഞ്ജലി

Spread the word. Share this post!

About the Author

Leave Comment

Your email address will not be published. Required fields are marked *