കേളി എന്റെ മലയാളം സാക്ഷരതാ പഠനക്ലാസിനു തുടക്കമായി
കേളി എന്റെ മലയാളം സാക്ഷരതാ പഠനക്ലാസിനു തുടക്കമായി 05:36 pM, Wednesday Feb 7, 2018 വെബ് ഡെസ്‌ക്, കേളി സൈബര്‍ വിംഗ് കേരള സര്‍ക്കാരിന്റെ മലയാളം മിഷന്‍ സാക്ഷരതാ മിഷന്‍ പദ്ധതികളുടെ സഹകരണത്തോടെ റിയാദ് കേളി കലാസാംസ്‌കാരിക വേദിയുടെ കുടുംബ വിഭാഗമായ കേളി കുടുംബവേദിയുടെ നേതൃത്വത്തില്‍ ‘എന്റെ മലയാളം’ സാക്ഷരതാ പദ്ധതിയുടെ പഠനക്ലാസുകള്‍ക്ക് തുടക്കമായി. പ്രശസ്ത കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പ്രൊഫ. കെ. സച്ചിദാനന്ദനാണ് കഴിഞ്ഞ വര്‍ഷം പദ്ധതി റിയാദില്‍ ഉദ്ഘാടനം ചെയ്ത്.…