റിയാദ് കേളി – ഇശല്‍ അറേബ്യ ഓണ്‍ലൈന്‍ മാപ്പിളപ്പാട്ട് മത്സരം
റിയാദ് കേളി കലാസാംസ്കാരിക വേദി സാംസ്കാരിക കമ്മിറ്റി ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ റിയാദ് മേഖലാ തലത്തില്‍ സംഘടിപ്പിക്കുന്ന ഓൺലൈൻ മാപ്പിളപ്പാട്ട് മത്സരം .. മെയ് 14 വെള്ളി ഉച്ചയ്ക്ക് 3 മണിക്ക് നിബന്ധനകൾ മത്സരാർത്ഥികൾ റിയാദ് മേഖലയിൽ ഉള്ളവരായിരിക്കണം. മത്സരാർത്ഥികൾ മെയ് – 5 നു മുമ്പായി താഴെ കാണുന്ന Google form -ൽ രജിസ്റ്റർ ചെയ്യണം. https://forms.gle/EaRFPYbnhgx5rft97 ജൂനിയർ വിഭാഗത്തിൽ 6 വയസ്സുമുതൽ 10 വയസ്സുവരെയുള്ള കുട്ടികളാണ് രജിസ്റ്റർ ചെയ്യേണ്ടത്. സീനിയർ വിഭാഗത്തിൽ 11 വയസ്സുമുതൽ…










