ആര്. രമ്യക്ക് കേളിയുടെയും കേളി കുടുബവേദിയുടെയും ഒരായിരം അഭിനന്ദനങ്ങള്‍.
ലണ്ടൻ വാർവിക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും നെബോ എൻവയോൺമെന്റൽ മാനേജ്മെന്റ് ഇന്റർനാഷണൽ ഡിപ്ലോമയിൽ ഡിസ്റ്റിങ്ങ്ക്ഷനും, 2026 ലെ ബെസ്റ്റ് കാൻഡിഡേറ്റ് അവാർഡും കരസ്ഥമാക്കി കേളി കുടുംബവേദി അംഗം ആര്. രമ്യ. ഒലയ്യ രക്ഷാധികാരി സമിതി അംഗം മജീഷ് ജീവിതപങ്കാളിയാണ്. പ്രിയ സഖാവിന് കേളിയുടെയും കേളി കുടുബവേദിയുടെയും ഒരായിരം അഭിനന്ദനങ്ങള്‍.









