കേളി കുടുംബവേദി അംഗം സ: മിനി അനൂപിന്റെ മാതാവ് ഏലിയാമ്മ പി. തോമസ് നിര്യാതയായി.
കേളി കുടുംബവേദി അംഗം സ: മിനി അനൂപിന്റെ മാതാവ് ഏലിയാമ്മ പി. തോമസ് (69) നിര്യാതയായി. പത്തനംതിട്ട ജില്ല, കുമ്പഴ സ്വദേശിയാണ്. കേളി ഒലയ ഏരിയ ഒലയ യൂണിറ്റ് അംഗം സ: അനൂപിന്റെ ഭാര്യാമാതാവാണ്. പ്രിയ മാതാവിന്റെ നിര്യാണത്തില്‍ റിയാദ് കേളിയുടെയും കേളി കുടുംബവേദിയുടെയും ആദരാഞ്ജലി Contact # +91 623 539 3980










